ഇന്നെത്രഉണ്ടായിരുന്നു ?
മൂന്നുപേർ.
ഒരുപെണ്ണും, രണ്ടാണും.
എങ്ങനായിരുന്നു ?
പെണ്ണ് നഗ്നയായിരുന്നു,
അപ്പോൾ..?
അതെ.
ആണുങ്ങൾ ?
കമഴ്ന്നായിരുന്നതിനാൽ വ്യക്തമല്ല.
എങ്ങനായിരുന്നു ?
കിഴക്കുനിന്നും ഒഴുകി എത്തിയവർ.
ഒരാൾകൂടെ എത്താനുണ്ട്…..
അയാൾ പുഴ ലക്ഷ്യമാക്കി നടന്നു.
കൂട്ടലും കിഴിക്കലും പൂർണ്ണമാകണം.
December 16, 2009
Subscribe to:
Post Comments (Atom)

3 comments:
ഒരാൾകൂടെ എത്താനുണ്ട്…..
അയാൾ പുഴ ലക്ഷ്യമാക്കി നടന്നു.
കൂട്ടലും കിഴിക്കലും പൂർണ്ണമാകണം
vaayichu
കണക്കുകള്‍ കൂടി കിട്ടാന്‍ നെട്ടോട്ടമോടുന്നവര്ചുറ്റിലും
Post a Comment